Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനിലമ്പൂരിലെ...

നിലമ്പൂരിലെ ആരോഗ്യരംഗത്ത്​ കൈകോർത്ത്​ കിംസ്​ അൽശിഫയും ഏലംകുളം ഹോസ്​പിറ്റലും

text_fields
bookmark_border
നിലമ്പൂർ: പെരിന്തൽമണ്ണയിലെ അൽശിഫ ഹോസ്പിറ്റലും ഏലംകുളം ഹോസ്പിറ്റലും സംയുക്തമായി നിലമ്പൂരി​െൻറ ആരോഗ്യരംഗത്ത് കൈകോർക്കുന്നു. സഹകരണത്തി​െൻറ ആദ്യഘട്ടമായി കിംസ് അൽശിഫയിലെ സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗം ഡോക്ടർമാരുടെ സേവനവും 24 മണിക്കൂറും ലഭ്യമാകുന്ന അത്യാഹിത വിഭാഗവും ഫെബ്രുവരി 14 മുതൽ ഏലംകുളം ഹോസ്പിറ്റലിൽ ലഭ്യമാകും. ബി.പി.എൽ വിഭാഗത്തിൽപെടുന്ന രോഗികൾക്ക് ആശുപത്രിവാസം സൗജന്യമാക്കുന്നതിന് പുറമെ മറ്റു ചികിത്സ ഇളവുകളും കിംസ് അൽശിഫയിൽ ലഭ്യമാകുമെന്നും വാർത്തസമ്മേളനത്തിൽ കിംസ് അൽശിഫ വൈസ് ചെയർമാൻ പി. ഉണ്ണീൻ, ഏലംകുളം ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ ഡോ. ഇ.കെ. ഉമ്മർ, ചീഫ് ഒാപറേറ്റിങ് ഒാഫിസർ പ്രഫ. ഡോ. അശോക് ത്യാഗരാജൻ, ഡയറക്ടർ ഡോ. സലീഷ് എന്നിവർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story