Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമീൻമുട്ടി വിനോദസഞ്ചാര...

മീൻമുട്ടി വിനോദസഞ്ചാര കേന്ദ്രവും അടക്കുന്നു

text_fields
bookmark_border
മീൻമുട്ടി വിനോദസഞ്ചാര കേന്ദ്രവും അടക്കുന്നു വൈത്തിരി: വനംവകുപ്പി​െൻറ പടിഞ്ഞാറത്തറ സെക്ഷൻ പരിധിയിൽ വാരാമ്പറ്റ വനസംരക്ഷണ സമിതിയുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന ബാണാസുര മീൻമുട്ടി വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനം ഫെബ്രുവരി 15 മുതൽ താൽക്കാലികമായി നിരോധിച്ചതായി സൗത്ത് വയനാട് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ അബ്ദുൽ അസീസ് അറിയിച്ചു. വേനൽക്കാലം തുടങ്ങിയതോടെ നീർച്ചാലുകളിൽ ഒഴുക്ക് നിലച്ചത് കാരണം വെള്ളച്ചാട്ടത്തി​െൻറ മനോഹാരിത നഷ്ടപ്പെട്ടതിനാലും കഠിനമായ വേനൽച്ചൂടിൽ വനത്തി​െൻറയും സന്ദർശകരുടെയും സുരക്ഷ കണക്കിലെടുത്തുമാണ് മീൻമുട്ടി ഇക്കോ ടൂറിസം സ​െൻററി​െൻറ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story