Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകുംഭവാവ് പിതൃതർപ്പണം

കുംഭവാവ് പിതൃതർപ്പണം

text_fields
bookmark_border
പുലാമന്തോൾ: ചെമ്മലശ്ശേരി കിളിക്കുന്നുകാവ് ആലിക്കൽ ഭഗവതി ക്ഷേത്ര കടവിൽ കുംഭ വാവിനോടനുബന്ധിച്ച പിതൃതർപ്പണം വ്യാഴാഴ്ച രാവിലെ അഞ്ചുമുതൽ നടക്കും. പിതൃതർപ്പണത്തിന് ഏങ്ങണ്ടിയൂർ അനിൽ ശാസ്ത്രികളും തിലഹോമത്തിന് മേൽശാന്തി കൃഷ്ണമുരാരി ഭട്ടും കാർമികത്വം വഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story