Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപെട്രോൾ പമ്പ്​...

പെട്രോൾ പമ്പ്​ ഉപരോധിച്ചു

text_fields
bookmark_border
മഞ്ചേരി: മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ ഒായിൽ പമ്പ് ഉപരോധിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. രതീഷ് കൃഷ്ണ ഉദ്ഘാടനം ചെയ്തു. മഞ്ചേരി മണ്ഡലം പ്രസിഡൻറ് ഷബിർ കുരിക്കൾ അധ്യക്ഷത വഹിച്ചു. സിക്കന്തർ ഹയ്യാത്, മഹറൂഫ് പട്ടർകുളം, ഫൈസൽ പാലായി, ബാബു കാരശ്ശേരി, ബിനു ബാസിത്, ഷൈജൽ, നബീൽ കിടങ്ങഴി, ശിഹാബ് വീമ്പൂർ, സുമോഷ്, മുഹ്സിൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story