Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപെൻഷൻ അനുവദിക്കണം

'പെൻഷൻ അനുവദിക്കണം'

text_fields
bookmark_border
തിരൂരങ്ങാടി: തിരിച്ചുവന്ന ഗൾഫുകാരിൽ ക്ഷേമനിധിയിൽ അംഗമാകാൻ കഴിയാത്ത 60 വയസ്സ് കഴിഞ്ഞ എല്ലാവർക്കും, പ്രവാസി പെൻഷൻ അനുവദിക്കണമെന്ന് ഗൾഫ് റിട്ടേണേഴ്സ് ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഇപ്പോൾ നൽകിവരുന്ന പെൻഷൻ തുക 3000 രൂപയാക്കി ഉയർത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലയിലെ എല്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി പരിധിയിലും നടത്താൻ പോകുന്ന വാഹന പ്രചാരണ യാത്രയുടെ ഉദ്ഘാടനം ജി.ആർ.ഒ സംസ്ഥാന പ്രസിഡൻറ് ഇന്ത്യനൂർ ഹംസ നിർവഹിച്ചു. ചൊക്ലി ബീരാൻഹാജി അധ്യക്ഷനായി. മച്ചിങ്ങൽ അലവിക്കുട്ടി, കെ.ടി. അലിഹസ്സൻ ഹാജി, പി.സി. സുബൈർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story