Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅനുമോദിച്ചു

അനുമോദിച്ചു

text_fields
bookmark_border
പട്ടാമ്പി: എ സോൺ കലോത്സവത്തിൽ ചിത്രകല വിഭാഗത്തിൽ രംഗോളിയിൽ ഒന്നാംസ്ഥാനം നേടിയ സി.കെ. ഹൃദ്യയെ കേരള ദലിത് ഫോറം ജില്ല കമ്മിറ്റി . ഉദ്ഘാടനവും ഉപഹാര സമർപ്പണവും ജില്ല പ്രസിഡൻറ് ചോലയിൽ വേലായുധൻ നിർവഹിച്ചു. ചടങ്ങിൽ രാജേന്ദ്രൻ മുതുതല അധ്യക്ഷത വഹിച്ചു. സി.കെ. വിജയൻ, എം. കുഞ്ഞൻ, സി.കെ. കേശവൻ, സി.കെ. സുബ്രഹ്മണ്യൻ, സി.കെ. ഹൃദ്യ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story