Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎസ്.എസ്.എൽ.സി സാമൂഹിക...

എസ്.എസ്.എൽ.സി സാമൂഹിക ശാസ്ത്ര പഠനക്യാമ്പ്

text_fields
bookmark_border
പട്ടാമ്പി: വിജയശ്രീ പദ്ധതിയുടെ ഭാഗമായി എടപ്പലം പി.ടി.എം.വൈ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽനിന്നുള്ള 150ൽപരം കുട്ടികൾ പങ്കെടുത്തു. രാവിലെ 9.30ന് ക്യാമ്പ് വിളയൂർ പഞ്ചായത്ത് പ്രസിഡൻറ് കെ. മുരളി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് എം. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ മുഹമ്മദ്, വിളയൂർ ഗവ. ഹൈസ്കൂൾ പ്രധാനാധ്യാപകൻ പി.ടി. ചന്ദ്രൻ, വിജയശ്രീ പട്ടാമ്പി ഉപജില്ല കോ-ഓഡിനേറ്റർ എം.വി. രാജൻ, ഷാഹുൽ ഹമീദ്, ശരീഫ്, മുഹമ്മദ് മുസ്തഫ, പ്രകാശ് മണികണ്ഠൻ എന്നിവർ സംസാരിച്ചു. മുഹമ്മദ് മുഹ്സിൻ എം.എൽ.എ ക്യാമ്പ് സന്ദർശിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story