Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎഴുവന്തല അറയിൽ ഭഗവതി...

എഴുവന്തല അറയിൽ ഭഗവതി ക്ഷേത്രം താലപ്പൊലി ആഘോഷിച്ചു

text_fields
bookmark_border
ചെർപ്പുളശ്ശേരി: എഴുവന്തല അറയിൽ ഭഗവതി ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞവും താലപ്പൊലി മഹോത്സവവും ആഘോഷിച്ചു. വിശേഷാൽ പൂജകൾക്ക് തന്ത്രി അണ്ടലാടി മനക്കൽ പരമേശ്വരൻ നമ്പൂതിരിപ്പാട്‌ കാർമികത്വം വഹിച്ചു. താലപ്പൊലി ഉത്സവ ഭാഗമായി പാണ്ടിമേളം, കാള എഴുന്നള്ളിപ്പ്, സദനം രാമകൃഷ്ണ‍​െൻറ തായമ്പക, ഭജന എന്നിവ അരങ്ങേറി.
Show Full Article
TAGS:LOCAL NEWS 
Next Story