Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഇസ്​ലാമിക് പ്രീ സ്കൂൾ...

ഇസ്​ലാമിക് പ്രീ സ്കൂൾ വാർഷികം

text_fields
bookmark_border
അലനല്ലൂർ: വട്ടമണ്ണപ്പുറം അണയങ്കോട് അൽ ഫിത്റ ഇസ്ലാമിക് പ്രീ സ്കൂളി​െൻറ മൂന്നാമത് വാർഷികാഘോഷം മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് യൂസുഫ് പാലക്കൽ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് സക്കീർ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം എം. ജിനേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം റഫീഖ പാറോക്കോട്ട്, സമീർ ബാബു, ഡോ. ഫുക്കാറലി, അബ്ദുല്ല മണ്ണുംപടിയൻ, അഹമ്മദ് സുബൈർ പാറോക്കോട്ട്, കെ.ടി. ഹംസപ്പ, പി.പി. ഏനു, ടി.പി. അലി, ഹംസ, മജീദ്, രാമകൃഷ്ണൻ കൊടുവത്ത്, തൻസീറ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story