Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകടലുണ്ടിപ്പുഴയിൽ...

കടലുണ്ടിപ്പുഴയിൽ കോഴിയവശിഷ്​ടം തള്ളിയ ബൈക്ക് യാത്രികനെ പിടികൂടി

text_fields
bookmark_border
തിരൂരങ്ങാടി: കടലുണ്ടിപ്പുഴയിൽ കോഴിയവശിഷ്ടം തള്ളിയ ബൈക്ക് യാത്രികനെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. വി.കെ പടി ഉള്ളാട്ടുപറമ്പ് അമ്പലൻ മുഹമ്മദ് ഫാറൂഖിനെയാണ് (31) പിടികൂടിയത്. കോഴി കടകളിൽനിന്ന് ശേഖരിച്ച അവശിഷ്ടങ്ങൾ ഞായറാഴ്ച പുലർച്ച രണ്ടരക്ക് ബൈക്കിൽ കൊണ്ടുവന്ന് മമ്പുറം പഴയ പാലത്തിൽനിന്ന് പുഴയിലേക്ക് തള്ളുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേെസടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story