Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമധ്യമേഖല...

മധ്യമേഖല സാംസ്കാരികോത്സവം സമാപിച്ചു

text_fields
bookmark_border
ഒറ്റപ്പാലം: സംസ്ഥാന ലൈബ്രറി കൗൺസിൽ ആഭിമുഖ്യത്തിൽ നടന്ന മധ്യമേഖല സാംസ്കാരികോത്സവത്തിന് സമാപനം. 'സാംസ്‌കാരിക ദേശീയതയുടെ വേഷപ്പകർച്ചകൾ' വിഷയത്തിൽ നടന്ന സെമിനാറിൽ ഡോ. കെ.എം. അനിൽ പ്രഭാഷണം നടത്തി. സംസ്ഥാന ലൈബ്രറി കൗൺസിൽ ജോയൻറ് സെക്രട്ടറി എൻ.എസ്. വിനോദ് അധ്യക്ഷത വഹിച്ചു. ഐ.എം. സതീശൻ സ്വാഗതവും ടി.എ. കൃഷ്ണൻ കുട്ടി നന്ദിയും പറഞ്ഞു. സമാപന സമ്മേളനത്തിൽ ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ടി.കെ. നാരായണദാസ് അധ്യക്ഷത വഹിച്ചു. ടി.കെ. വാസു, ബഷീർ ഹുസൈൻ തങ്ങൾ, വി.കെ. ചന്ദ്രൻ, സി. വിജയൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story