Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാറ്റും മഴയും: 6000...

കാറ്റും മഴയും: 6000 നേന്ത്രവാഴകൾ നശിച്ചു

text_fields
bookmark_border
കൊല്ലങ്കോട്: കനത്ത കാറ്റിലും മഴയിലും 6000 നേന്ത്രവാഴകൾ നശിച്ചു. മുതലമട പള്ളത്ത് എസ്. പ്രദീപി​െൻറ ഏഴര ഏക്കർ കൃഷിയിടത്ത് ശനിയാഴ്ച രാത്രിയാണ് സംഭവം. ഒമ്പത് ലക്ഷത്തോളം ചെലവിട്ടാണ് കൃഷി ചെയ്തത്. caption ശക്തമായ കാറ്റിൽ നശിച്ച മുതലമട പള്ളത്ത് പ്രദീപി​െൻറ വാഴത്തോട്ടം
Show Full Article
TAGS:LOCAL NEWS 
Next Story