Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅർബുദ ബോധവത്​കരണം

അർബുദ ബോധവത്​കരണം

text_fields
bookmark_border
അരീക്കോട്: സി.പി.ഐ സംസ്ഥാന സമ്മേളന പ്രചാരണാർഥം ഏറനാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അർബുദ ബോധവത്കരണവും മെഡിക്കല്‍ ക്യാമ്പും എ.ഐ.വൈ.എഫ് സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം അഡ്വ. കെ.കെ. സമദ് ഉദ്ഘാടനം ചെയ്തു. പി.ടി. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കെ.വി. ജയപ്രകാശ്, അരീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ.ഡബ്ല്യു. അബ്ദുറഹ്മാന്‍, സിദ്ദീഖ്, കരീം വാരിയത്ത്, ബഷീര്‍ എന്നിവർ സംസാരിച്ചു. മുക്കം ചന്ദ്രന്‍ സ്വാഗതവും കെ.വി. ജയാനന്ദന്‍ നന്ദിയും പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളജ് പാത്തോളജി വിഭാഗം ഡോ. എസ്. സുധയുടെ നേതൃത്വത്തിലായിരുന്നു ക്യാമ്പ്.
Show Full Article
TAGS:LOCAL NEWS 
Next Story