Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഓരാടംപാലം ബിലാൽ മദ്​റസ ...

ഓരാടംപാലം ബിലാൽ മദ്​റസ മാതൃസംഗമം

text_fields
bookmark_border
പൂപ്പലം: പി.എ.എം. അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. ടി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. വിവിധ മത്സരപരീക്ഷകളിൽ വിജയികളായ വിദ്യാർഥികൾക്ക് ഗ്രാമപഞ്ചായത്ത് അംഗം പറത്തൊടി സാഹിദ സമ്മാനങ്ങൾ വിതരണം ചെയ്തു. ആലിക്കൽ അൻസൽന, ടി.എ. ബുർഹാനുദ്ദീൻ, എൻ. ആഷിഖ്, ആയിഷ യൂനുസ്, പി. ഖൈറുന്നീസ എന്നിവർ സംസാരിച്ചു. Photo: ഓരാടംപാലം ബിലാൽ മദ്റസയിൽ വിജയികൾക്ക് ഗ്രാമപഞ്ചായത്ത് അംഗം പറത്തൊടി സാഹിദ സമ്മാന വിതരണം നടത്തുന്നു
Show Full Article
TAGS:LOCAL NEWS 
Next Story