Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകളിമുറ്റം

കളിമുറ്റം

text_fields
bookmark_border
ഹീറോസ് താഴെക്കോടിന് ജയം-------------- - പെരിന്തൽമണ്ണ പാണമ്പി യാസ് ക്ലബ് സെവൻസ് ഫുട്ബാൾ: ഹീറോസ് താഴെക്കോട്- -3, എഫ്.സി വലിയങ്ങാടി --2. വടക്കാഞ്ചേരി, തിരൂരങ്ങാടി ക്രിക്കറ്റ് ക്ലബുകൾക്ക് ജയം പെരിന്തൽമണ്ണ: എട്ടാമത് കെ.വി.ആർ മാരുതി പ്രസിഡൻറ്സ് ട്രോഫി ഓൾ കേരള ട്വൻറി-20 ക്രിക്കറ്റ് ടൂർണമ​െൻറിൽ വടക്കാഞ്ചേരി ക്രിക്കറ്റ് ക്ലബ് അൽ അമീൻ കോട്ടക്കലിനെ ഏഴ് വിക്കറ്റുകൾക്കും തിരൂരങ്ങാടി ക്രിക്കറ്റ് ക്ലബ് ബുഡോലിൻ സി.എ കോലാഴിയെ മൂന്ന് വിക്കറ്റിനും പരാജയപ്പെടുത്തി. തിങ്കളാഴ്ച കളിയില്ല.
Show Full Article
TAGS:LOCAL NEWS 
Next Story