Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകരിപ്പൂരിൽ...

കരിപ്പൂരിൽ വാച്ചിനുള്ളിൽ ഒളിപ്പിച്ച്​ കടത്തിയ സ്വർണം പിടികൂടി

text_fields
bookmark_border
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ വാച്ചിനുള്ളിൽ ഒളിപ്പിച്ച് കടത്തിയ നാലു ലക്ഷം രൂപയുടെ സ്വർണം പിടികൂടി. എയർ കസ്റ്റംസ് ഇൻറലിജൻസാണ് ഞായറാഴ്ച രാവിലെ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ദുബൈയില്‍നിന്ന് കരിപ്പൂരിലെത്തിയ കോഴിക്കോട് കക്കട്ടില്‍ സ്വദേശി മുനീറി​െൻറ ബാഗേജിലെ രണ്ട് ലേഡീസ് വാച്ചുകള്‍ക്കുള്ളിൽ നിന്നാണ് 160 ഗ്രാം സ്വര്‍ണം കണ്ടെത്തിയത്. സ്വര്‍ണം ലഭിച്ചതിനെ തുടര്‍ന്ന് വിമാനത്തിലെ മുഴുവന്‍ യാത്രക്കാരുടേയും ബാഗുകളും വാച്ചും കസ്റ്റഡിയിലെടുത്ത് പരിശോധിച്ചത് യാത്രക്കാരെ വലച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story