Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎസ്.കെ.എസ്.എസ്.എഫ്...

എസ്.കെ.എസ്.എസ്.എഫ് ജില്ല കൗണ്‍സില്‍ മീറ്റ്

text_fields
bookmark_border
മലപ്പുറം: തൃപ്പനച്ചി കൊടിമരത്തിങ്ങലിൽ നടന്നു. സമസ്ത മുശാവറ അംഗം വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി ഉദ്ഘാടനം ചെയ്തു. ഒ.പി. കുഞ്ഞാപ്പു ഹാജി പതാക ഉയര്‍ത്തി. ഹാശിറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഒ.എം.എസ്. തങ്ങള്‍ പ്രാർഥന നടത്തി. നിയാസലി ശിഹാബ് തങ്ങള്‍, സാബിഖലി ശിഹാബ് തങ്ങള്‍, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, അബ്ദുസ്സലാം ബാഖവി ഒഴുകൂര്‍ എന്നിവർ സംസാരിച്ചു. പുതിയ ജില്ല കൗണ്‍സിലില്‍ ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ബി.എസ്.കെ. തങ്ങള്‍, റശീദ് ഫൈസി വെള്ളായിക്കോട്, സത്താര്‍ പന്തലൂര്‍, ഷാഹുല്‍ ഹമീദ് മേല്‍മുറി, ഡോ. അബ്ദുല്‍ മജീദ് കൊടക്കാട്, വി.കെ.എച്ച്. റശീദ്, പി.എം. റഫീഖ് അഹ്മദ്, ആശിഖ് കുഴിപ്പുറം, സി.ടി. ജലീല്‍ എന്നിവർ സംസാരിച്ചു. ശഹീര്‍ അന്‍വരി സ്വാഗതവും ശമീര്‍ ഫൈസി ഒടമല നന്ദിയും പറഞ്ഞു. mp2allrs3 സമസ്ത മുശാവറ അംഗം വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story