Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവെൽഫെയർ പാർട്ടി...

വെൽഫെയർ പാർട്ടി ഭാരവാഹികൾ

text_fields
bookmark_border
പെരിന്തൽമണ്ണ: വെൽഫെയർ പാർട്ടി മുനിസിപ്പൽ കമ്മിറ്റി ഭാരവാഹികൾ: പി.ടി. അബൂബക്കർ (പ്രസി.), പി. അസീസ്, കെ. മുസ്തഫ (വൈസ് പ്രസി.), പി.- റഹ്മത്ത് -(സെക്ര.), കെ. കുമാരി, സി.കെ. നിസാർ (േജാ. സെക്ര.), മുഹമ്മദ് ഷരീഫ് കോട്ടയിൽ (ട്രഷ.). ശാന്തപുരം: വെൽഫെയർ പാർട്ടി പള്ളിക്കുത്ത് ചുങ്കം കമ്മിറ്റി ഭാരവാഹികൾ: അസ്ലം കല്ലടി (പ്രസി.), എ. അത്തീഖ്, സി.എച്ച്. നസീമ (വൈസ് പ്രസി.), നജാത്തുല്ല മണ്ണേങ്ങൽ (ജന. െസക്ര.), വി.പി. സിദ്ദീഖ്, കെ.പി. മുബാറക്ക് (െസക്ര.), കെ.പി. അബ്ദുറഹ്മാൻ (ട്രഷ.). മാലിന്യലോറി നാട്ടുകാർക്ക് വിനയായി പെരിന്തൽമണ്ണ: മാലിന്യവുമായി ഞായറാഴ്ച പകൽ മുഴുവൻ പൊന്ന്യാകുർശ്ശിയിൽ ൈഹവേക്ക് സമീപം നിർത്തിയിട്ട ലോറി നാട്ടുകാർക്ക് വിനയായി. അസഹനീയമായ നാറ്റംമൂലം നാട്ടുകാർ വിഷമത്തിലായി. നഗരസഭ അധികാരികളെയും പൊലീസിനെയും വിവരമറിയിച്ചെങ്കിലും സന്ധ്യകഴിഞ്ഞു ലോറി അവിടെ തന്നെനിർത്തിയിട്ടതായി നാട്ടുകാർ പറയുന്നു. വാഹനയുടമയെ പൊലീസ് അേന്വഷിക്കുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story