Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകെ.ടി. സിദ്ദീഖ്...

കെ.ടി. സിദ്ദീഖ് മാസ്​റ്റര്‍ക്ക് നാട്​ വിട നൽകി

text_fields
bookmark_border
എടവണ്ണപ്പാറ: പ്രഭാതസവാരിക്കിറങ്ങി ചാലിയാറില്‍ വീണുമരിച്ച കെ.ടി. സിദ്ദീഖ് മാസ്റ്റര്‍ക്ക് നാടി​െൻറ വിട. 'ഒസറി​െൻറ മൂന്നാം കണ്ണ്', ജിര്‍മുഷ്‌ക് ബാല കഥകള്‍ തുടങ്ങിയ ബാല സാഹിത്യ കൃതികളുടെ രചയിതാവും പരിസ്ഥിതി -സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്നു. ചാലിയാര്‍ സംരക്ഷണ സമിതിയിലും, 'സ്വരാജ്' തുടങ്ങി ഗാന്ധിമാര്‍ഗ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. 'ചാലിയാര്‍ അതിജീവന പാഠങ്ങള്‍' പുസ്തക രചനയിലും പങ്കുവഹിച്ചിട്ടുണ്ട്. സാമൂഹിക സാംസ്‌കാരിക -രാഷ്ട്രീയ മേഖലകളിലെ ഒട്ടനവധി പ്രമുഖ വ്യക്തികള്‍ പരേത​െൻറ വീട് സന്ദർശിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story