Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസംയുക്ത വാർഷികാഘോഷം

സംയുക്ത വാർഷികാഘോഷം

text_fields
bookmark_border
പൂക്കോട്ടുംപാടം: കൂറ്റമ്പാറ അൽഹുദ മദ്റസയുടെയും ഇസ്ലാമിക് പ്രീസ്കൂളി​െൻറയും സൺഡേ മദ്റസയുടെയും പീപ്പിൾസ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പി. മുജീബ് റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. പൂർവാധ്യാപക -വിദ്യാർഥി സംഗമവും പൊതുസമ്മേളനം കലാനിശയും അരങ്ങേറി. കൂറ്റമ്പാറ അൽഹുദ മസ്ജിദ് പരിപാലകൻ മേലകത്ത് അബൂബക്കറിനെ ആദരിച്ചു. വി.പി. മുജീബ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ്‌ അംഗം ഇല്ലിക്കല്‍ ഹുസൈന്‍, എ. റിയാസ് ബാബു, എ.പി. അബ്ദുൽ ലത്തീഫ്, ഹംന റഹ്മാന്‍, കെ. നജീബ് എന്നിവര്‍ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികളും നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story