Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightത്രിപുരയിൽ സി.പി.എം...

ത്രിപുരയിൽ സി.പി.എം സ്​ഥാനാർഥി മരിച്ചു

text_fields
bookmark_border
ത്രിപുരയിൽ സി.പി.എം സ്ഥാനാർഥി മരിച്ചു അഗർതല: അടുത്ത ഞായറാഴ്ച നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ത്രിപുരയിലെ ചാരിലാം മണ്ഡലത്തിൽ സി.പി.എം സ്ഥാനാർഥി രാമേന്ദ്ര നാരായൺ ദിബ്ബമ്മ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഇതേ മണ്ഡലത്തിൽനിന്ന് കഴിഞ്ഞ തവണ തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം വീണ്ടും അവസരം തേടി പ്രചാരണ രംഗത്ത് സജീവമായിരുന്നു. ഞായറാഴ്ച രാവിലെ പ്രചാരണത്തിനിടെ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story