Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകേരളത്തിലെ...

കേരളത്തിലെ സി.പി.എമ്മി​െൻറ അവസാന മുഖ്യമന്ത്രി പിണറായി വിജയൻ ^പി.കെ. ബഷീർ

text_fields
bookmark_border
കേരളത്തിലെ സി.പി.എമ്മി​െൻറ അവസാന മുഖ്യമന്ത്രി പിണറായി വിജയൻ -പി.കെ. ബഷീർ കാളികാവ്: കേരളത്തിലെ സി.പി.എമ്മി​െൻറ അവസാന മുഖ്യമന്ത്രി പിണറായി വിജയനായിരിക്കുമെന്ന് പി.കെ. ബഷീർ എം.എൽ.എ. ചോക്കാട് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ. ഒ.കെ. അനീസ് അധ്യക്ഷ വഹിച്ചു. പി.കെ. ഫിറോസ്, സഹീർ നല്ലളം, പി. ഖാലിദ് മാസ്റ്റർ, ഇസ്മായിൽ മൂത്തേടം, വി.എ.കെ. തങ്ങൾ, പി. കുഞ്ഞാപ്പു, കെ. ഹമീദ്, യാസിർ, എം.ടി. ഹംസ മാസ്റ്റർ, കെ. കബീർ, സി.എം. ഹമീദലി, എം.എ. ഹമീദ്, സി.കെ. കുഞ്ഞാണി, ടി.എ. ശമീർ, പൈനാട്ടിൽ അഷ്റഫ്, കെ.പി. ഹൈദരലി, എം. സൽമാൻ തുടങ്ങിയവർ സംസാരിച്ചു. ജി.സി.സി രാജ്യങ്ങളിൽ മികച്ച സാമൂഹിക സേവനത്തിന് അംഗീകാരം ലഭിച്ച ബഹ്റൈൻ കെ.എം.സി.സി പ്രസിഡൻറ് സലാം മമ്പാട്ടുമൂല, മുഖ്യമന്ത്രിയിൽനിന്ന് വിശിഷ്ട സേവനത്തിനുള്ള എക്സൈസ് മെഡൽ കരസ്ഥമാക്കിയ കെ.എസ്. അരുൺകുമാർ എന്നിവരെ ആദരിച്ചു. ചോക്കാട് പഞ്ചായത്തിൽ ആരംഭിച്ച സാന്ത്വന പരിചരണ കേന്ദ്രത്തിലേക്ക് ചോക്കാട് പഞ്ചായത്ത് ഗ്ലോബൽ കെ.എം.സി.സി നൽകിയ ഉപകരണങ്ങൾ കൈമാറി. പ്രകടനത്തിന് ഒ.കെ. അനീസ്, ടി.എ. സമീർ, എം. സൽമാൻ, കെ. ഹബീബ്, പി. നസ്റുല്ല, മുബാറക് തുടങ്ങിയവർ നേതൃത്വം നൽകി. പടം ചോക്കാട് പഞ്ചായത്ത് യൂത്ത് ലീഗ് സമ്മേളനം പി.കെ. ബഷീർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story