Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആദരിച്ചു

ആദരിച്ചു

text_fields
bookmark_border
വണ്ടൂർ: ദേശീയ--സംസ്ഥാന തൈക്വാൻഡോ ചാമ്പ്യൻഷിപ്പുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചവരെ . എ.പി. അനിൽകുമാർ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. ചലഞ്ചേഴ്‌സ് സ്കൂൾ ഓഫ് തൈക്വാൻഡോ സ്പോർട്സ് ആൻഡ് യോഗ അക്കാദമിയിൽ നടന്ന ചടങ്ങിൽ കേരള സ്റ്റേറ്റ് തൈക്വാൻഡോ ജനറൽ സെക്രട്ടറിയും ഇൻറർനാഷനൽ ഇൻസ്ട്രക്ടറുമായ ശ്രീധർ കെ. ചരൺ അധ്യക്ഷത വഹിച്ചു. ജ്യോതി കൃഷ്ണൻ, ഇഫ്‍തീഖ്, സതീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story