Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആദരിച്ചു

ആദരിച്ചു

text_fields
bookmark_border
പാണ്ടിക്കാട്‌: കാലിക്കറ്റ് സർവകലാശാലയിൽനിന്ന് കെമിസ്ട്രി വിഭാഗത്തിൽ ഡോക്ടറേറ്റ് നേടിയ പാണ്ടിക്കാട് കെവിടൻ ബിനു നൗഫലിനെ ജമാഅത്തെ ഇസ്ലാമി പാണ്ടിക്കാട്‌ പ്രാദേശിക ഹൽഖ . 'നാനോ സാങ്കേതികവിദ്യ ഉപയോഗിച്ച് സൂര്യപ്രകാശത്തി​െൻറ സഹായത്തോടെ മലിനജലം ശുദ്ധീകരിക്കുന്ന രീതി' വിഷയത്തിലാണ് ഗവേഷണം നടത്തിയത്‌. കെ.പി. കുഞ്ഞിമുഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഡോ. അലിക്കുട്ടി, ഡോ. കെ. മുഹമ്മദ്, മൂസക്കുട്ടി വെട്ടിക്കാട്ടിരി എന്നിവർ സംസാരിച്ചു. കെ.വി. മജീദ് മാസ്റ്റർ സ്വാഗതവും സി. ഹസ്സൻ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story