Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപൊതിച്ചോർ വിതരണം

പൊതിച്ചോർ വിതരണം

text_fields
bookmark_border
വണ്ടൂർ: എസ്.വൈ.എസ് സോൺ കമ്മിറ്റി നേതൃത്വത്തിൽ താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ചെയ്തു. യൂസുഫ് സഅദി ഉദ്‌ഘാടനം ചെയ്തു. 'വേദനിക്കുന്നവർക്ക് താങ്ങായ് കൂടെയുണ്ട് ഞങ്ങൾ' പ്രമേയത്തിൽ നടക്കുന്ന കാമ്പയിനി​െൻറ ഭാഗമായിരുന്നു പരിപാടി. ഹസൈനാർ ബാഖവി, അബ്ദുൽ ജലീൽ സഖാഫി, അമീൻ അശ്‌റഫി, ജമാൽ ലത്വീഫി തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story