Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമാലിന്യ മുക്ത പദ്ധതി:...

മാലിന്യ മുക്ത പദ്ധതി: തുണിസഞ്ചികൾ വിതരണം ചെയ്തു

text_fields
bookmark_border
അരീക്കോട്: കാവനൂർ ഗ്രാമപഞ്ചായത്ത് മാലിന്യ മുക്ത പദ്ധതിയുടെ ഭാഗമായി എല്ലാ വാർഡുകളിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ നിർമാർജനം ചെയ്യാൻ തുണിസഞ്ചികൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് കെ. വിദ്യാവതി നിർവഹിച്ചു. വൈസ് പ്രസിഡന്റ് അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സുനിത കുമാരി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ടി. ശിവദാസൻ, അംഗം സി. ഉബൈദുല്ല ശാക്കിർ എന്നിവർ സംസാരിച്ചു. സെക്രട്ടറി എം. അഷ്‌റഫ്‌ സ്വാഗതവും അംഗം അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story