Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകലാപരിപാടികൾ ഇന്ന്

കലാപരിപാടികൾ ഇന്ന്

text_fields
bookmark_border
തിരൂർ: കേന്ദ്ര വാർത്തവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള സംഗീത നാടക വിഭാഗത്തി‍​െൻറ കലാപരിപാടികൾ ഞായറാഴ്ച തിരൂരിൽ അരങ്ങേറുമെന്ന് സംഘാടകരായ തിരൂർ ആർട്ട് ലവേഴ്സ് അസോസിയേഷൻ (തല) ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് 6.30 മുതൽ തിരൂർ ജി.എം.യു.പി സ്കൂൾ ഓഡിറ്റോറിയത്തിലാണ് പരിപാടി. പ്രവേശനം സൗജന്യമാണ്. വാർത്തസമ്മേളനത്തിൽ സേൽറ്റി തിരൂർ, കെ.പി.എ. റഹ്മാൻ, അഡ്വ. എം. വിക്രംകുമാർ, സമദ് എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story