Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജില്ല ആശുപത്രിക്ക്...

ജില്ല ആശുപത്രിക്ക് റഫ്രിജറേറ്റര്‍ കൈമാറി

text_fields
bookmark_border
തിരൂര്‍: ജില്ല ആശുപത്രി ഫാര്‍മസി വിഭാഗത്തിലേക്ക് 'വരം' കൂട്ടായ്മയുടെ നേതൃത്വത്തിൽ റഫ്രിജറേറ്റര്‍ കൈമാറി. വരം സംഘാടകരായ മുജീബ് താനാളൂർ, നാസര്‍ കുറ്റുര്‍ എന്നിവര്‍ രേഖകള്‍ ആശുപത്രി സൂപ്രണ്ട് ഡോ. വി. വിനോദിന് കൈമാറി. ഡോ. ജാവേദ് അനീസ് അധ്യക്ഷത വഹിച്ചു. ബോധവത്കരണ ക്ലാസ് പയ്യനങ്ങാടി: കോട്ട് ജാഗ്രതസമിതിയും തിരൂർ ജനമൈത്രി പൊലീസും ചേർന്ന് കല്ലിങ്ങൽവെച്ച് ലഹരിക്കും ഭിക്ഷാടനത്തിനുമെതിരെ ബോധവത്കരണ ക്ലാസ് നടത്തി. കോട്ട് ജുമാമസ്ജിദ് ഖതീബ് ബഷീർ ബാഖവി ഉദ്ഘാടനം ചെയ്തു. ജനമൈത്രി പൊലീസ് പി.ആർ.ഒ അനിൽകുമാർ ക്ലാസിന് നേതൃത്വം നൽകി. നഗരസഭ കൗൺസിലർ റെനീഷ് എന്ന കുട്ടൻ അധ്യക്ഷത വഹിച്ചു. സഹീർ കോട്ട് സ്വാഗതവും കെ.സി.എം. ഹസ്സൻ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story