Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനിർഭയമായ...

നിർഭയമായ സ്വാതന്ത്ര്യസംസ്കാരം നഷ്​ടമാവരുത് ^-പി. സുരേന്ദ്രൻ

text_fields
bookmark_border
നിർഭയമായ സ്വാതന്ത്ര്യസംസ്കാരം നഷ്ടമാവരുത് -പി. സുരേന്ദ്രൻ കല്ലടിക്കോട്: സാഹിത്യകാരന്മാർക്ക് നിർഭയമായി പ്രതികരിക്കാനുള്ള സ്വാതന്ത്ര്യം നഷ്ടമാവരുതെന്ന് സാഹിത്യകാരൻ പി. സുരേന്ദ്രൻ. തച്ചമ്പാറയിൽ സംസ്കാര സാഹിതി സംഘടിപ്പിച്ച 'ആവിഷ്കാര അഭിപ്രായ സ്വാതന്ത്ര്യത്തെ കൂച്ചുവിലങ്ങിടരുത്' ജില്ല ശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല ചെയർമാൻ ബോബൻ മാട്ടുമന്ത അധ്യക്ഷത വഹിച്ചു. ആര്യാടൻ ഷൗക്കത്ത്, കെ.ടി. സുജാത, രാമൻ ഉണ്ണി, ജയകൃഷ്ണൻ നെടുങ്ങാടി, കൃഷ്ണദാസ്, രാമകൃഷ്ണൻ, എം.കെ.എം. ഇബ്രാഹിം, മുഹമ്മദ് ചെറൂട്ടി എന്നിവർ സംസാരിച്ചു. രതീഷ് സ്വാഗതവും മാത്യു കല്ലടിക്കോട് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story