Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപണം കളഞ്ഞുകിട്ടി

പണം കളഞ്ഞുകിട്ടി

text_fields
bookmark_border
ചെര്‍പ്പുളശ്ശേരി: ഒറ്റപ്പാലം റോഡ് ജങ്ഷന്‍ എസ്.ബി.ഐ എ.ടി.എം കൗണ്ടറിന് സമീപത്തുനിന്ന് പണം കളഞ്ഞുകിട്ടി. ചെര്‍പ്പുളശ്ശേരി പൊലീസ് സ്‌റ്റേഷനില്‍ ഏല്‍പ്പിച്ചിട്ടുണ്ട്. ഉടമ വ്യക്തമായ തെളിവുകളുമായി സ്‌റ്റേഷനില്‍ ഹാജരായാല്‍ പണം തിരികെ നൽകുമെന്ന് പൊലീസ് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story