Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിദ്യാഭ്യാസ മേഖലയിൽ...

വിദ്യാഭ്യാസ മേഖലയിൽ നടക്കുന്നത് കാലോചിത പരിഷ്കാരങ്ങൾ -മന്ത്രി ജി. സുധാകരൻ

text_fields
bookmark_border
പട്ടാമ്പി: വിദ്യാഭ്യാസ മേഖലയിൽ നടക്കുന്നത് കാലോചിതമായ പരിഷ്കാരങ്ങളാണെന്ന് മന്ത്രി ജി. സുധാകരൻ അഭിപ്രായപ്പെട്ടു. പെരുമുടിയൂർ ഗവ. ഓറിയൻറൽ ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഹമ്മദ് മുഹ്സിൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. അക്കാദമിക് മാസ്റ്റർ പ്ലാൻ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.കെ. നാരായണദാസ് പ്രകാശനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ സി.എം. നീലകണ്ഠൻ, ടി. ശാന്തകുമാരി, ജില്ല പഞ്ചായത്ത് അംഗം പി.പി. ഇന്ദിരാദേവി, ഗ്രാമപഞ്ചായത്ത് അംഗം സി. മുകേഷ്, പി. വാസുദേവൻ, പി. ഉണ്ണികൃഷ്ണൻ, ഗോപാലകൃഷ്ണൻ, ഓമന, ഹയർ സെക്കൻഡറി ജോ. ഡയറക്ടർ ഡോ. പി.പി. പ്രകാശൻ, പ്രിൻസിപ്പൽ കെ. ശൈലജ, പ്രധാനാധ്യാപകൻ പി. ഗംഗാധരൻ, പി.ടി.എ പ്രസിഡൻറ് പി. സുരേഷ്ബാബു, പൊതുമരാമത്ത് സൂപ്രണ്ടിങ് എൻജിനീയർ ജി.എസ്. ദിലീപ് ലാൽ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story