Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകെ.എൻ.എം വിജ്ഞാന വേദി

കെ.എൻ.എം വിജ്ഞാന വേദി

text_fields
bookmark_border
പട്ടാമ്പി: കെ.എൻ.എം മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രതിമാസ ഇസ്ലാമിക വിജ്ഞാന വേദി ഞായറാഴ്ച രാത്രി ഏഴിന് കൊപ്പം വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടക്കും. ജൗഹർ അയനിക്കോട് പ്രഭാഷണം നടത്തും. കെ.എൻ.എം നാട്യമംഗലം യൂനിറ്റ് ചുണ്ടമ്പറ്റ സലഫി സ​െൻററിൽ സംഘടിപ്പിക്കുന്ന മതവിജ്ഞാന വേദി ചൊവ്വാഴ്ച രാത്രി ഏഴിന് നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story