Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനിശാ സമരം

നിശാ സമരം

text_fields
bookmark_border
പട്ടാമ്പി: സർക്കാറി​െൻറ സംവരണ നിയമത്തിൽ പ്രതിഷേധിച്ച് മുനിസിപ്പൽ യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേലെ പട്ടാമ്പിയിൽ നടത്തി. വിവിധ ശാഖകളിൽനിന്ന് പന്തം കൊളുത്തി പ്രകടനമായാണ് പ്രവർത്തകർ സമരവേദിയിലെത്തിയത്. മുനിസിപ്പൽ യൂത്ത് ലീഗ് പ്രസിഡൻറ് സെയ്തലവി വടക്കേതിൽ അധ്യക്ഷത വഹിച്ചു. മണ്ഡലം ലീഗ് ട്രഷറർ കെ.പി.എ. റസാഖ് ഉദ്ഘാടനം ചെയ്തു. ജില്ല യൂത്ത് ലീഗ് പ്രസിഡൻറ് സി.എ. സാജിത് മുഖ്യപ്രഭാഷണം നടത്തി. സി.എ. റാസി, കെ.ടി. കുഞ്ഞുമുഹമ്മദ്, ടി.പി. ഉസ്മാൻ, കെ.എം.എ. ജലീൽ, കെ.വി.എ. ജബ്ബാർ, യു.കെ. ശറഫുദ്ദീൻ, എം.കെ. മുഷ്താഖ്, കെ.പി. സക്കീർ, കെ.പി. പ്രകാശൻ, ഉമ്മർ പാലത്തിങ്ങൽ എന്നിവർ സംസാരിച്ചു. എ.വൈ. ശെമിൽ, ഷാനവാസ്, അശ്റഫലി, സി.എ. ശരീഫ് എന്നിവർ സമരത്തിന് നേതൃത്വം നൽകി. ഷഫീഖ് പരുവക്കടവ് സ്വാഗതവും ഉമറുൽ ഫാറൂഖ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story