Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅക്കാദമിക് മാസ്​റ്റർ...

അക്കാദമിക് മാസ്​റ്റർ പ്ലാൻ അവതരിപ്പിച്ചു

text_fields
bookmark_border
പട്ടാമ്പി: കരിയന്നൂർ ജി.എം.എൽ.പി സ്കൂളിൽ അക്കാദമിക് മാസ്റ്റർ പ്ലാൻ അവതരണം, മലയാളത്തിളക്കം പ്രഖ്യാപനം എന്നിവ നടന്നു. ബി.ആർ.സി ട്രെയിനർ കെ. വേണുഗോപാലൻ രക്ഷാകർതൃ ശാക്തീകരണ ക്ലാസിന് നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story