Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപെണ്ണൊരുക്കം ബോധവത്കരണ ...

'പെണ്ണൊരുക്കം' ബോധവത്കരണ ക്ലാസ്

text_fields
bookmark_border
കരുവാരകുണ്ട്: കേരള പൊലീസ് ജ​െൻറർ അവയർനസ് പ്രോഗ്രാമി‍​െൻറ ഭാഗമായി സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ്സ് 'പെണ്ണൊരുക്കം' നടത്തി. കരുവാരകുണ്ട് എസ്.ഐ പി. ജ്യോതീന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു. അനിൽകുമാർ അധ്യക്ഷത വഹിച്ചു. വനിത പൊലീസ് ബീന, സിന്ധു എന്നിവർ ക്ലാസെടുത്തു. മുബഷിറ, എ.ടി. ഷൗക്കത്തലി, ആർ. വിജയൻ, ഷറഫുദ്ദീൻ കുരിക്കൾ, യാസിർ എന്നിവർ സംസാരിച്ചു. വനിത ബോധവത്കരണ ക്ലാസ് കരുവാരകുണ്ട് എസ്.ഐ പി. ജ്യോതീന്ദ്രകുമാർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story