Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവാർഷികം

വാർഷികം

text_fields
bookmark_border
പെരിന്തൽമണ്ണ: അങ്ങാടിപ്പുറത്തെ വൈകല്യ പുനരധിവാസ കേന്ദ്രമായ റിച്ച് പത്താം ആഘോഷിച്ചു. മജീഷ്യൻ ഗോപിനാഥ് മുതുകാട് മുഖ്യപ്രഭാഷണം നടത്തി. ശാസ്ത്രീയ രീതിയിെല ൈവകല്യ പുനരധിവാസ പ്രവർത്തന ബോധവത്കരണത്തെക്കുറിച്ച് മുതുകാട് സംസാരിച്ചു. റിച്ച് പരിശീലന പദ്ധതി 'ഗേറ്റ്വേ'യുടെ പുതിയ സംരംഭം 'ഇവർ'‍​െൻറ ലോേഗാ പ്രകാശനം അഡ്വ. ഇന്ദിര നിർവഹിച്ചു. ചെയർമാൻ വടക്കേതിൽ ഹംസ, അഡ്വ. ടി.കെ. റഷീദലി, അബ്ദുൽ ലത്തിഫ് നഹ, വേണുഗോപാലൻ നായർ, യു. രവി, പ്രകാശ് വാസുദേവൻ, ഡയറക്ടർമാരായ ഹസീന സാദിഖ്, സീനത്ത് ഹംസ, ഡോ. സറീന ഹംസ, പ്രോജക്ട് ഒാഫിസർ ജിേൻറാ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. പടം...pmna mc 1 റിച്ച് പത്താം വാർഷികത്തിൽ ഗോപിനാഥ് മുതുകാടിന് വടക്കേതിൽ ഹംസ ഉപഹാരം സമർപ്പിക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story