Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightശിവരാത്രി ആഘോഷങ്ങൾക്ക് ...

ശിവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം

text_fields
bookmark_border
ഏലംകുളം: ശ്രീമേത്രിക്കോവിൽ മഹാശിവക്ഷേത്രത്തിൽ ശിവരാത്രി ആഘോഷങ്ങൾക്ക് ഞായറാഴ്ച വൈകീട്ട് 5.30ന് നടക്കുന്ന ചുറ്റുവിളക്കോടെ തുടക്കമാവും. തുടർന്ന് ശിവനാമജപം, ദീപാരാധന, ചെമ്മലശ്ശേരി കൃഷ്ണപുരത്ത് മുരളി പിഷാരടിയും സംഘവും അവതരിപ്പിക്കുന്ന ഓട്ടന്തുള്ളലും നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story