Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്വയം പ്രതിരോധ

സ്വയം പ്രതിരോധ ക്യാമ്പ്

text_fields
bookmark_border
പുലാമന്തോൾ: കേരള വനിത പൊലീസ് കാഡറ്റുകളുടെ നേതൃത്വത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായി സംഘടിപ്പിച്ചു. പുലാമന്തോൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ത്രീ കൂട്ടായ്മയായ 'സഖി' നേതൃത്വത്തിൽ കേരള പൊലീസ് സഹകരണത്തോടെയായിരുന്നു ക്യാമ്പ്. പുലാമന്തോൾ വ്യാപാരഭവനിലും തുടർന്ന് വളപുരം ജി.എം.യു.പി സ്കൂളിലുമായിരുന്നു പരിപാടി. ജില്ല ഓഫിസർ കെ. വത്സലയുടെ നേതൃത്വത്തിൽ കെ.സി. സിനിമോൾ, എം.സി. റീന, സിനി എന്നീ വനിത പൊലീസ് ഓഫിസർമാരാണ് നേതൃത്വം നൽകിയത്. പടം: കേരള വനിത പൊലീസ് പുലാമന്തോളിൽ സംഘടിപ്പിച്ച സ്വയം പ്രതിരോധ പരിശീലനം
Show Full Article
TAGS:LOCAL NEWS 
Next Story