Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രസിഡൻറ്​സ് ട്രോഫി...

പ്രസിഡൻറ്​സ് ട്രോഫി ട്വൻറി20 ക്രിക്കറ്റ്: മലപ്പുറത്തിനും പെരിന്തൽമണ്ണക്കും ജയം

text_fields
bookmark_border
പെരിന്തൽമണ്ണ: എട്ടാമത് കെ.വി.ആർ മാരുതി പ്രസിഡൻറ്സ് ട്രോഫി ഓൾ കേരള ട്വൻറി20 ക്രിക്കറ്റ് ടൂർണമ​െൻറിൽ ലോർഡ്സ് സി.സി മലപ്പുറം ജോളി റോവേഴ്സ് ഓൾഡീസ് പെരിന്തൽമണ്ണയെ 55 റൺസിനും പ്രസിഡൻറ്സ് പെരിന്തൽമണ്ണ സ്ട്രൈവേഴ്സ് സി.സി മഞ്ചേരിയെ നാലുവിക്കറ്റിനും പരാജയപ്പെടുത്തി. ഞായറാഴ്ച രാവിലെ വടക്കാഞ്ചേരി സി.സി x അൽ അമീൻ കോട്ടക്കൽ. ഉച്ചക്ക് ബുഡോലിൽ സി.എ കോലാഴി x തിരൂരങ്ങാടി സി.സി.
Show Full Article
TAGS:LOCAL NEWS 
Next Story