Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജൈവോല്‍പന്ന വിപണന...

ജൈവോല്‍പന്ന വിപണന കേന്ദ്രം ഉദ്ഘാടനം

text_fields
bookmark_border
പരപ്പനങ്ങാടി: നഗരസഭയിലേക്ക് അനുവദിച്ച ജൈവോൽപന്ന വിപണന കേന്ദ്രമായ ഇക്കോ ഷോപ്പി‍​െൻറ ഉദ്ഘാടനം കൊടപ്പാളിയില്‍ നഗരസഭാധ്യക്ഷ ജമീല ടീച്ചര്‍ നിര്‍വഹിച്ചു. എ.ഡി.സി അംഗം ശ്രീധരന്‍, ജില്ല കൃഷി െഡപ്യൂട്ടി ഡയറക്ടർ കൃഷ്ണകുമാര്‍, എ.ഡി.എ ലളിതദേവി, കൃഷി ഓഫിസർ റഫീസ്, കൃഷി അസിസ്റ്റൻറ് അനില്‍കുമാര്‍, പ്രഫ. ഇ.പി. മുഹമ്മദലി, സി.കെ. ബാലന്‍, എം. അബ്ദുറസാക്ക് എന്നിവർ സംസാരിച്ചു. റെസിഡൻറ്സ് വെൽഫെയർ അസോസിയേഷന്‍ ഉദ്ഘാടനം പരപ്പനങ്ങാടി: കൊടപ്പാളിയിൽ ഏരിയയിൽ പ്രവർത്തനമാരംഭിച്ച ഹരിതം റെസിഡൻറ്സ് വെൽഫെയർ അസോസിയേഷ​െൻറ ഉദ്ഘാടനവും അംഗങ്ങൾക്ക് കൃഷിവകുപ്പ് അനുവദിച്ച പച്ചക്കറി തൈകളുടെ വിതരണവും മുനിസിപ്പൽ ചെയർപേഴ്സൻ ജമീല ടീച്ചർ നിർവഹിച്ചു. അസോസിയേഷൻ പ്രസിഡൻറ് അബ്ദുറഹിമാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പരപ്പനങ്ങാടി എ.ഡി.എ ലളിതദേവി പദ്ധതി വിശദീകരിച്ചു. കൗൺസിലർമാരായ അബ്ദുറഹിമാൻ, തുളസിദാസ്, അംബിക, കൃഷി ഓഫിസർ റഫീസ്, ഹരിദാസ്, ഇംബിച്ചിക്കോയ, രാമചന്ദ്രൻ, റസാക്ക് മുല്ലേപ്പാട് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story