Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപൂർവ വിദ്യാർഥി സംഗമം...

പൂർവ വിദ്യാർഥി സംഗമം ഇന്ന്

text_fields
bookmark_border
തിരൂരങ്ങാടി: കൊടിഞ്ഞി ഐ.ഇ.സി സെക്കൻഡറി സ്‌കൂൾ 2003-04 എസ്.എസ്.എൽ.സി ബാച്ചി​െൻറ സംഗമം 'വീണ്ടുമാത്തണലത്ത് നമുക്കൊന്നിരിക്കാം' ഞായറാഴ്ച സ്കൂൾ അങ്കണത്തിൽ നടക്കും. രാവിലെ 9.30ന് ആരംഭിക്കുന്ന പരിപാടിയിൽ പൂർവ അധ്യാപകരും സംബന്ധിക്കും. ഫോൺ: 9895693128.
Show Full Article
TAGS:LOCAL NEWS 
Next Story