Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightm2all എ. അബ്​ദുസ്സലാം...

m2all എ. അബ്​ദുസ്സലാം സുല്ലമി അനുസ്മരണം

text_fields
bookmark_border
എടവണ്ണ: എസ്.ഐ.ഒ ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ 'എ. അബ്ദുസ്സലാം സുല്ലമി: വിജ്ഞാന വഴിയിലെ സമർപ്പിത ജീവിതം' തലക്കെട്ടിൽ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി അസി. അമീർ ശൈഖ് മുഹമ്മദ് കാരകുന്ന് ഉദ്ഘാടനം ചെയ്തു. പി.എം.എ. ഗഫൂർ, എ.പി. ആരിഫ് സെയിൻ, എ. ജമീല ടീച്ചർ, എം. അഹമ്മദ് കുട്ടി മദനി, ബഷീർ തൃപ്പനച്ചി എന്നിവർ സംസാരിച്ചു. എസ്.ഐ.ഒ ജില്ല പ്രസിഡൻറ് നഈം അധ്യക്ഷത വഹച്ചു. എസ്.ഐ.ഒ തൻശിഅ ഡയറക്ടർ അജ്മൽ സമാപന പ്രഭാഷണം നിർവഹിച്ചു. അംജദ് പത്തപ്പിരിയം സ്വാഗതവും തൻവീർ നന്ദിയും പറഞ്ഞു. mplas sio: അബ്ദുസ്സലാം സുല്ലമി അനുസ്മരണം ജമാഅത്തെ ഇസ്ലാമി അസി. അമീർ ശൈഖ് മുഹമ്മദ് കാരകുന്ന് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story