Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപഞ്ചായത്തുതല ഇംഗ്ലീഷ്​ ...

പഞ്ചായത്തുതല ഇംഗ്ലീഷ്​ ഫെസ്​റ്റ്​

text_fields
bookmark_border
കീഴുപറമ്പ്: ഗ്രാമപഞ്ചായത്തിലെ പ്രൈമറി സ്കൂളുകളിലെ കുട്ടികളുടെ ഇംഗ്ലീഷ് ഭാഷ, പരിജ്ഞാനം വർധിപ്പിക്കുന്നതിന് പഞ്ചായത്തുതല ഇംഗ്ലീഷ് ഫെസ്റ്റ് കുനിയിൽ അൽ അൻവാർ യു.പി സ്കൂളിൽ നടന്നു. കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.കെ. കമ്മദ്കുട്ടിഹാജി ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നജീബ് കാരങ്ങാടൻ അധ്യക്ഷത വഹിച്ചു. മെംബർമാരായ ഹമീദലി മാസ്റ്റർ, കെ.ടി. ജമീല, അബൂബക്കർ മാസ്റ്റർ, കൃഷ്ണൻ, ഇ.പി.ഇ. മുഹമ്മദ് മാസ്റ്റർ (ഇംപ്ലിമ​െൻറിങ് ഒാഫിസർ) എന്നിവർ സംസാരിച്ചു. പ്രോഗ്രാം കൺവീനർ സി.കെ. അബൂബക്കർ മാസ്റ്റർ സ്വാഗതവും കെ. യൂസുഫ് മാസ്റ്റർ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story