Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightയുവജനതാദള്‍ (യു) യോഗം

യുവജനതാദള്‍ (യു) യോഗം

text_fields
bookmark_border
മലപ്പുറം: യുവജനതാദള്‍ (യു) ജില്ല കമ്മിറ്റി യോഗം ജില്ല പ്രസിഡൻറ് സബാഹ് പുല്‍പ്പറ്റ ഉദ്ഘാടനം ചെയ്തു. മുക്താര്‍ നിഹാസ് പാണ്ടിക്കാട് അധ്യക്ഷത വഹിച്ചു. ഹംസ എടവണ്ണയെ ജില്ല പ്രസിഡൻറായി െതരഞ്ഞെടുത്തു. മേച്ചേരി സെയ്തലവി, എന്‍.പി. മോഹന്‍രാജ്, ഗിരീഷ് തെഞ്ചേരി, അഷ്‌റഫ് മാലങ്ങാടന്‍, മൊഹിനുദ്ദീന്‍ പുള്ളാട്ട്, എസ്. കമറുദ്ദീന്‍, ഗംഗാധരന്‍ പയ്യനാട്, ചോലക്കല്‍ അബൂബക്കര്‍, മധു വട്ടപ്പാറ, പി.പി. കബീര്‍ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story