Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅൺ ഒാർഗനൈസ്​ഡ്​...

അൺ ഒാർഗനൈസ്​ഡ്​ വർക്കേഴ്​സ്​ കൺവെൻഷൻ

text_fields
bookmark_border
മലപ്പുറം: ഒാൾ ഇന്ത്യ അൺ ഒാർഗനൈസ്ഡ് വർക്കേഴ്സ് േകാൺഗ്രസ് (എ.എ.യു.ഡബ്ല്യു.സി) ജില്ല സ്പെഷൽ പ്രതിനിധി കൺവെൻഷൻ ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ് ഉദ്ഘാടനം ചെയ്തു. പി. അയ്യപ്പൻ അധ്യക്ഷത വഹിച്ചു. ഡോ. ഹരിപ്രിയ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി പി.കെ.എം. ബഷീർ, നിയുക്ത പ്രസിഡൻറ് ഷാഹിദ് ആനക്കയം എന്നിവർക്ക് സ്വീകരണം നൽകി. പി. സുബ്രഹ്മണ്യൻ, ആനന്ദൻ അറഞ്ഞിക്കൽ, കെ. സുന്ദരൻ, അജിത കുതിരാടത്ത്, പ്രീതി കോഡൂർ, നറുമ ഗഫൂർ എന്നിവർ സംസാരിച്ചു. കെ.പി. നാസർ സ്വാഗതവും അബ്ബാസ് പറപ്പൂർ നന്ദിയും പറഞ്ഞു. 'പുഴയോരത്ത് ഷ്രഡ്ജിങ് യൂനിറ്റ് സ്ഥാപിക്കരുത്' കോഡൂർ: വടക്കേമണ്ണയിൽ കടലുണ്ടിപ്പുളയുടെ തീരത്ത് പ്ലാസ്റ്റിക് ഷ്രഡ്ജിങ് യൂനിറ്റ് സ്ഥാപിക്കുന്നത് പുഴയെ മലിനപ്പെടുത്തുെമന്ന് പരിസ്ഥിതി സംരക്ഷണസമിതി മുന്നറിയിപ്പ് നൽകി. പഞ്ചായത്തിനെതിരെ തദ്ദേശഭരണ മന്ത്രിക്ക് പരാതി നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story