Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപെട്രോൾ പമ്പ്​...

പെട്രോൾ പമ്പ്​ ഉപരോധിച്ചു

text_fields
bookmark_border
ഒതുക്കുങ്ങൽ: പെട്രോൾ-ഡീസൽ വിലവർധനവിൽ പ്രതിഷേധിച്ച് ഒതുക്കുങ്ങൽ മണ്ഡലം യൂത്ത് കോൺഗ്രസ് . അഡ്വ. വഹാബ്, വി.യു. കുഞ്ഞാൻ, സുഹൈൽ കൂട്ടീരി, സുമേഷ്, ഹാരിസ്മാനു, മണി കൂരിപ്പറമ്പ്, ഉമ്മാട്ട് കുഞ്ഞീതു എന്നിവർ സംസാരിച്ചു. പി.പി. ഹംസ, ജിതിൻ വടക്കൻ, അസ്ഹറുദ്ദീൻ, സകീർ ചെറുകുന്ന്, ഉണ്ണി ആട്ടീരി, ബഷീർ തച്ചറമ്പൻ, റിസ്വാൻ, സൽമാൻ ഫാരിസ്, നാഫിഹ്, സിറാജ്, അൻസിൽ എന്നിവർ നേതൃത്വം നൽകി. കളത്തിങ്ങൽ-ആനപ്പാറ റോഡ് ഉദ്ഘാടനം പൂക്കോട്ടൂർ: പള്ളിമുക്ക് ഏഴാം വാർഡിൽ ടാറിങ് പൂർത്തിയാക്കിയ കളത്തിങ്ങൽ-ആനപ്പാറ റോഡി​െൻറ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.പി. സുമയ്യ നിർവഹിച്ചു. വാർഡ് മെംബർ കെ.പി. മുഹമ്മദ് റബീർ എന്ന മാനു അധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് പ്രസിഡൻറ് വി. മറിയുമ്മ, വാർഡ് വികസന സമിതി കൺവീനർ മുസ്തഫ കൊടക്കാടൻ, ഇ. ഹംസ, ടി. മുഹമ്മദ്, കെ.പി. മുസ്തഫ, പി. സലീം, എം. ആസിഫ്, പി. സഹീദ്, കെ. ബർക്കത്ത്, പി. അസീസ്, അബൂബക്കർ, പി. മൂസ, പി.കെ. അസീസ്, യൂസഫ് എന്നിവർ സംബന്ധിച്ചു. 'കർഷക വയൽ വിദ്യാലയം' വള്ളുവമ്പ്രം: പൂക്കോട്ടൂർ കൃഷിഭവ​െൻറ നേതൃത്വത്തിൽ പഞ്ചായത്തിലെ യുവ കർഷകൻ കെ.പി. യാസിറി​െൻറ കൃഷിയിടത്തിൽ ആരംഭിച്ച കർഷക വയൽ വിദ്യാലയത്തി​െൻറ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. മൻസൂർ നിർവഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആയിഷ അധ്യക്ഷത വഹിച്ചു. കൃഷി അസി. ഡയറക്ടർ റോസ്നി, ഒതുക്കുങ്ങൽ കൃഷി ഓഫിസർ മുഫ്സിറ എന്നിവർ വ്യത്യസ്ത പദ്ധതികൾ വിശദീകരിച്ചു. പഞ്ചായത്തംഗം കപ്രക്കാടൻ ഫസീല, കെ.പി. യാസർ എന്നിവർ സംസാരിച്ചു. കൃഷി ഓഫിസർ റാബിയ മുംതാസ് സ്വാഗതവും മനോജ് നന്ദിയും പറഞ്ഞു. ആത്മ 'കർഷക വയൽ വിദ്യാലയം' പദ്ധതിയുടെ ഭാഗമായി ആറ് ക്ലാസുകളാണ് കർഷകർക്കായി ഒരുക്കിയത്.
Show Full Article
TAGS:LOCAL NEWS 
Next Story