Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമലപ്പുറം ആലി ഫോർഡിൽ...

മലപ്പുറം ആലി ഫോർഡിൽ അതിശയിപ്പിക്കുന്ന ആനുകൂല്യങ്ങൾ

text_fields
bookmark_border
തൃശൂർ: ലോകോത്തര ഫോർഡ് കാറുകൾ സ്വന്തമാക്കാൻ ആലി ഫോർഡിൽ വിസ്മയിപ്പിക്കുന്ന ഓഫറുകളുമായി ഫെബ്രുവരി ഫെസ്റ്റ്. ഇതോടനുബന്ധിച്ച് ഉപഭോക്താവ് ആവശ്യപ്പെടുന്ന സ്ഥലത്ത് ഫ്രീ ഇവാലുവേഷൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഒപ്പം ഏറ്റവും മികച്ച വാഹനം തിരഞ്ഞെടുക്കാൻ വിദഗ്ധരുടെ സേവനവും ഉണ്ടായിരിക്കും. ഏറ്റവും കുറഞ്ഞ മെയിൻറനൻസ് ഉറപ്പ് നൽകുന്ന ഫോർഡ് കാറുകൾ സ്വന്തമാക്കാൻ വമ്പിച്ച കാഷ് ഡിസ്കൗണ്ടുകളും തിരഞ്ഞെടുത്ത മോഡലുകൾക്ക് സീറോ ശതമാനം പലിശനിരക്കും പഴയ വാഹനങ്ങൾക്ക് പരമാവധി എക്സ്ചേഞ്ച് വിലയും ഉറപ്പുനൽകി എക്സ്ചേഞ്ച് ഓഫറും ഫോർഡ് ഫെസ്റ്റിലുണ്ട്. ഫ്രീ ഇവാലുവേഷൻ ക്യാമ്പ് ഫെബ്രുവരി 15 വരെ മാത്രമെ ഉണ്ടായിരിക്കൂ. കൂടുതൽ വിവരങ്ങൾക്ക് 90229 14188.
Show Full Article
TAGS:LOCAL NEWS 
Next Story