Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമന്ത്രിയുടെയും...

മന്ത്രിയുടെയും യുവതിയുടെയും ചിത്രം മോർഫ്​ ചെയ്​ത്​ പ്രചരിപ്പിച്ചയാൾ അറസ്​റ്റിൽ

text_fields
bookmark_border
കുറ്റിപ്പുറം: മന്ത്രിയുടെയും യുവതിയുടെയും ഫോട്ടോ മോർഫ് ചെയ്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ. ഒരു വർഷം മുമ്പ് തദ്ദേശ സ്വയംഭരണ മന്ത്രി ഡോ. കെ.ടി. ജലീലി​െൻറ ഫോട്ടോ എഡിറ്റ് ചെയ്ത് യുവതിയുടെ കൂടെ നിൽക്കുന്നതായി പോസ്റ്റ് ചെയ്ത് അപകീർത്തിപ്പെടുത്തിയ കുറ്റിപ്പുറം നടുവട്ടം സ്വദേശി പറമ്പാടൻ ഷമീറിനെയാണ് നെടുമ്പാശ്ശേരി പൊലീസ് പിടികൂടിയത്. വിദേശത്തായിരുന്ന പ്രതി നാട്ടിലെത്തിയ വ്യാഴാഴ്ച പുലർച്ച എയർപോർട്ടിൽ വെച്ചായിരുന്നു അറസ്റ്റ്. തിരുവനന്തപുരം പൊലീസിനു കൈമാറി. പിന്നീട് ജാമ്യത്തിൽ വിട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story