Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകെട്ടിടനികുതി വർധനവ്...

കെട്ടിടനികുതി വർധനവ് അംഗീകരിക്കില്ല ^ഉടമകൾ

text_fields
bookmark_border
കെട്ടിടനികുതി വർധനവ് അംഗീകരിക്കില്ല -ഉടമകൾ മലപ്പുറം: െകട്ടിട നികുതി 25 ശതമാനം വർധിപ്പിക്കണമെന്ന ധനകാര്യ കമീഷ​െൻറ ശിപാർശ അംഗീകരിക്കില്ലെന്ന് കേരള ബിൽഡിങ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി യോഗം. പ്രസിഡൻറ് ഇല്യാസ് വടക്കൻ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി നടരാജൻ പാലക്കാട്, സെക്രട്ടറി പി.പി. അലവിക്കുട്ടി മാസ്റ്റർ, പഴേരി ശരീഫ് ഹാജി മണ്ണാർക്കാട്, കെ.വി. അബ്ദുറഹ്മാൻ ഹാജി കാസർകോട്, തയ്യിൽ ഹംസ കോഴിക്കോട്, ഗീവർഗീസ് ആലപ്പുഴ, കെ.വി സലാഹുദ്ദീൻ കണ്ണൂർ, മൊയ്തുട്ടി തൃശൂർ, കെ.പി. ഫൈസൽ കുന്നമംഗലം, കൈനിക്കര മുഹമ്മദ്കുട്ടി തിരൂർ, എ.എം. ഹംസ കോട്ടക്കൽ, ഇ. ചന്ദ്രൻ മാവൂർ, തെരയത്ത് ഹമീദ് ഹാജി നാദാപുരം എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story