Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസർവോദയമേളയിൽ...

സർവോദയമേളയിൽ സാമ്പത്തിക സാക്ഷരത സ്​റ്റാൾ

text_fields
bookmark_border
തിരുനാവായ: സർവോദയമേള പ്രദർശനത്തിൽ നബാർഡി​െൻറയും ലീഡ് ബാങ്കി​െൻറയും ആഭിമുഖ്യത്തിൽ മലപ്പുറം ജില്ല സഹകരണ ബാങ്കി​െൻറ സാമ്പത്തിക സാക്ഷരത സ്റ്റാൾ പ്രവർത്തനം തുടങ്ങി. പൊതുജനങ്ങൾക്ക് ബാങ്കിങ് സംബന്ധമായ സംശയങ്ങൾ തീർക്കുന്നതോടൊപ്പം മൊബൈലിൽ പണമിടപാട് നടത്തുന്നതിനുള്ള പരിശീലനവും സ്റ്റാളിൽനിന്ന് ലഭിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story